ഒരു ക്ലാസ് എ ബി ആംപ്ലിഫയർ സിംഗിൾ പവർ സപ്ലെയിലും ഡുവൽ പവർ സപ്ലൈയിലും എങ്ങനെയാണ് വർക്ക് ചെയ്യുന്നത് എന്ന് വിശദ്ദമായി ഈ വീഡിയോയിൽ വിവരിച്ചിട്ടുണ്ട്. തുടക്കക്കാർക്ക് എളുപ്പത്തിൽ മനസ്സിലാക്കുന്നതിനുവേണ്ടി ചെറു ചിത്രങ്ങളുടെ സഹായത്തോടെയാണ് വിവരിച്ചിരിക്കുന്നത്. പവർ കൂടിയ Amplifier എല്ലാം ഡുവൽ പവർ സപ്ലൈയിൽ ആണ് നിർമ്മിക്കുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് പലർക്കും ഉള്ള സംശയം ആണ്. അതിനുള്ള വ്യക്തമായ ഉത്തരം ഈ വീഡിയോയിൽ ഉണ്ട് Detailed video about Class B, AB Amplifier : https://youtu.be/YiaB4QLRsGk This video explains in detail how a class AB amplifier works on single power supply and dual power supply. It is illustrated with the help of small pictures for easy understanding by beginners. The high power amplifier is all built into the dual power supply. Many people have doubts as to why this is being done. The obvious answer to that is in this video
No comments:
Post a Comment