Watch In YouTube : https://youtu.be/8XX_UV9Imbc
ഒരു മിനി ഹോം തിയേറ്റർ സെറ്റ് ചെയ്യാൻ ഈ പ്രൊജക്ടർ ഉണ്ടെങ്കിൽ മതിയാവും , വളരെ നല്ല പെർഫോമൻസ് കിട്ടുന്ന ഒരു പ്രൊജക്ടർ ആണ് യൂണിക് uc46, Wi fi ഉപയോഗിച്ച് സ്ക്രീൻ ഷെയർ ചെയ്യാൻ പറ്റും അതുപോലെതന്നെ AV, HDMI, VGA, USB എന്നിവയും കണക്ട് ചെയ്യാം. ഇതിൻറെ എൽഇഡി ലാംപ് കംപ്ലൈൻറ് ആയിരിക്കുകയാണ്, അത് എങ്ങനെയാണ് ചേഞ്ച് ചെയ്യുന്നത് എന്ന് ഈ വീഡിയോ കണ്ട് മനസ്സിലാക്കാം.. വീഡിയോയിൽ പറയാൻ വിട്ടുപോയ ഒരു കാര്യം lamp ലേക്ക് വരുന്ന പവർ supply 20v dc ആണ്. അത് അവിടെ വരുന്നുണ്ട് എന്ന് multimeter ഉപയോഗിച്ച് check ചെയ്‌ത് ഉറപ്പുവരുത്തുക. കൂടാതെ എൽ ഇ ഡി പ്രൊജക്ടർ നെക്കുറിച്ചുള്ള ഒരു റിവ്യൂ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. പകൽ വെളിച്ചത്തിൽ ഇതിൻ്റെ പെർഫോർമൻസ് കുറവാണ്.
No comments:
Post a Comment