നല്ല ഓഡിയോ സിസ്റ്റംസ് വഴി സംഗീതം ആസ്വദിക്കാൻ ഇഷ്ടപ്പെടുന്ന ഒരുപാട് പേർ നമുക്ക് ചുറ്റും ഉണ്ട്. എന്നാൽ ഞാൻ പരിചയപ്പെട്ടതിൽ വെച്ച് ഏറ്റവും വലിയ ഓഡിയോ lover ആയ ഒരു വ്യക്തിയാണ് രഞ്ജിത്ത് കുമാർ. ഇത്രയധികം പഴയതും പുതിയതുമായ ഓഡിയോ സിസ്റ്റംസ് ശേഖരം ഉള്ള വേറെ ഒരു വ്യക്തി എൻ്റെ പരിചയത്തിൽ ഇല്ല..
Watch Video
VINTAGE ഓഡിയോ സിസ്റ്റംസ് അവശ്യം ഉള്ളവർക്കും, കയ്യിൽ ഉള്ളവർക്ക് കൈമാറ്റം ചെയ്യുവാനും രഞ്ജിത്ത് ചേട്ടൻ സഹായിക്കും
Contact Ranjith Kumar
Click here => WhatsApp
Repair ചെയ്യുന്നുണ്ടോ
ReplyDelete