Watch in YouTube : https://youtu.be/8XX_UV9Imbc
ഓഡിയോ സിസ്റ്റംസ് ഇഷ്ടപ്പെടുന്നവർ ആണ് നമ്മൾ എല്ലാവരും. ഓഡിയോ സിസ്റ്റംസ് ഭ്രാന്തമായി ഇഷ്ടപ്പെടുകയും, ഓഡിയോ സിസ്റ്റംസ് ൻ്റെ വലിയൊരു കളക്ഷൻ സൂക്ഷിക്കുകയും ചെയ്യുന്ന ഒരാളെ നമുക്ക് പരിചയപ്പെടാം.., പാലക്കാട് ജില്ലയിലെ കുഴൽമന്ദത്ത് ഉള്ള രഞ്ജിത്ത് കുമാർ. അദ്ദേഹത്തിൻ്റെ കളക്ഷനിൽ ഉള്ള ചില music systems നമുക്ക് പരിചയപ്പെടാം... Sony, National, Panasonic, Sharp....etc തുടങ്ങിയ ബ്രാൻഡുകളുടെ പഴയ music systems ൻ്റെ ഒരുപാട് മോഡലുകൾ എനിക്ക് അവിടെ കാണാൻ കഴിഞ്ഞു. നിങ്ങൾക്ക് vintage music systems ആവശ്യമുണ്ടെങ്കിൽ അത് വാങ്ങുവാനും, കയ്യിലുള്ളത് വിൽക്കുവാനും അദ്ദേഹത്തെ contact ചെയ്യാവുന്നതാണ്.