Mi box 4k Android TV Box നേ projector ഉപയോഗിച്ച് setup ചെയ്തു ടെസ്റ്റ് ചെയ്യുന്ന വീഡിയോ ആണിത്. Mi box Unboxing ചെയ്യുന്ന വീഡിയോ നമ്മൾ ഇതിനു മുൻപ് പോസ്റ്റ് ചെയ്തിരുന്നു. അതിൻ്റെ ലിങ്ക് ഇവിടെ കൊടുക്കാം.. Unboxing and Review of Mi Box 4K Malayalam https://youtu.be/t_kaZsq_4XU Projector used in this video is RD 803 ( Play brand ) Review Video Link: https://youtu.be/ECfu-ZtqaAA ഈ projector നെകുറിച്ച് കൂടുതൽ അറിയാൻ WhatsApp to 8921988383 4k videos എല്ലാം നന്നായി play ചെയ്യുന്ന ഈ Mi box ലേക്ക് നിരവധി apps play store il നിന്നും എളുപ്പത്തിൽ install ചെയ്തു ഉപയോഗിക്കാൻ പറ്റും. Dolby audio, Dts എന്നീ digital surround audio support ഉള്ളത് വളരെ വലിയ മേന്മയാണ്. ഈ ഡിജിറ്റൽ ഓഡിയോ optical ( SPDIF ) out വഴി support ചെയ്യുന്ന decoder ലേക്ക് അല്ലെങ്കിൽ home theater ലേക്ക് കൊടുക്കാവുന്നതാണ്.
No comments:
Post a Comment