Saturday, April 30, 2022

Best Portable HD Projector 2022 under 11000 for Low budget Theater Setup | Review of RD828 Projector

 VIDEO LINK: https://youtu.be/zEd3wszIDmk


Best Low Budget Portable HD Projector with 1 year Warranty. Setting up a mini movie theater at home is everyone's dream, but for the average person, it's unaffordable because of the high cost. As a solution to all this, a low cost portable hd projector has been launched. Also known as the RD-828, the projector is priced at less than Rs 11,000 and comes with a one-year warranty on purchases from 4K Technologys. Also known as MP7 Projector with 720P HD resolution display. Its most important feature is that it can easily share the screens of smartphones and tablets running on operating systems such as Android and IOS. When the screen is cast in this way, it works very smoothly without any lag or stuck. To know more about RD 828 projector WhatsApp to 8921988383 or click on this WhatsApp link and message: https://wa.me/918921988383/?text=RD82... You too can easily set up a theater like this in your home, there are a lot of videos posted on our Jijit Audio Tech YouTube channel to help you, so subscribe and support our channel. https://m.youtube.com/channel/UCPIvtM... Best Low Budget Portable HD Projector with 1 year Warranty. വീട്ടിൽ ഒരു മിനി മൂവി തീയേറ്റർ സെറ്റ് ചെയ്യുക എന്നത് എല്ലാവരുടെയും ഒരു സ്വപ്നമാണ്, എന്നാൽ സാധാരണക്കാരെ സംബ്ധിച്ചിടത്തോളം ഇത് അപ്രാപ്യമായ ഒന്നാണ്, കാരണം അതിനു വേണ്ടിവരുന്ന ഭാരിച്ച ചിലവ് തന്നെയാണ്. ഇതിനെല്ലാം ഒരു പരിഹാരമായി കുറഞ്ഞ വിലയിൽ ഒരു പോർട്ടബിൾ hd projector ഇറങ്ങിയിട്ടുണ്ട്. RD-828 എന്ന മോഡൽ നമ്പറിൽ അറിയപ്പെടുന്ന ഈ projector 11000 ത്തിൽ താഴെ മാത്രമേ വില വരുന്നുള്ളൂ.. കൂടാതെ 4K Technologys എന്ന സ്ഥാപനം വഴി വാങ്ങുമ്പോൾ ഇതിന് ഒരു വർഷത്തെ വാറൻ്റിയും ലഭിക്കുന്നുണ്ട്. 720P HD resolution Display ഉള്ള ഈ Projector MP7 എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ഇതിൻ്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത ഇതിൽ ആൻഡ്രോയ്ഡ്, IOs തുടങ്ങിയ operating സിസ്റ്റത്തിൽ വർക്ക് ചെയ്യുന്ന സ്മാർട്ട് ഫോൺ, ടാബ്‌ലറ്റ് എന്നിവയുടെ സ്ക്രീൻ എളുപ്പത്തിൽ share ചെയ്യാൻ കഴിയും എന്നതാണ്. ഇങ്ങനെ സ്ക്രീൻ cast ചെയ്യുമ്പോൾ lag, stuck ഒന്നും വരാതെ വളരെ സ്മൂത്ത് ആയി തന്നെ work ചെയ്യുന്നുണ്ട്. RD 828 എന്ന ഈ projector നേകുറിച്ച് കൂടുതൽ അറിയുവാൻ 8921988383 എന്ന നമ്പറിലേക്ക് WhatsApp ചെയ്യുക അല്ലെങ്കിൽ ഈ WhatsApp ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ് ചെയ്യുക : https://wa.me/918921988383/?text=RD82... വളരെ ലളിതമായി നിങ്ങൾക്കും നിങ്ങളുടെ വീട്ടിൽ ഇതുപോലെ ഒരു തീയറ്റർ സെറ്റ് ചെയ്യാവുന്നതാണ്, അതിനു സഹായിക്കുന്ന ഒരുപാട് വീഡിയോകൾ നമ്മുടെ Jijit Audio Tech എന്ന YouTube ചാനലിൽ പോസ്റ്റ് ചെയ്യുന്നുണ്ട്, അതുകൊണ്ട് തന്നെ നമ്മുടെ channel Subscribe ചെയ്തു support ചെയ്യുക. https://m.youtube.com/channel/UCPIvtM... Our Blog site : https://jijitaudiotech.blogspot.com/ Our Facebook page https://www.facebook.com/jijitaudiotech/

DAAK Audios Full range Speaker Review & Testing | 4 inch speaker First impression review | Malayalam

VIDEO LINK: https://youtu.be/0OeFPiUdt1k


 DAAK Audios 4 inch Full range speaker പുതുതായി മാർക്കറ്റിൽ ഇറങ്ങിയ ഒരു speaker / woofer brand ആണ് Daak Audios, 4 inch full range speaker ആണ് അവരുടെ ആദ്യ product. കുറെ നാളത്തെ ഗവേഷണത്തിന് ശേഷമാണ് ഈ ഒരു പ്രോഡക്റ്റ് അവർ മാർക്കറ്റിൽ ഇറക്കുന്നത്. തുടർന്നും പല വിഭാഗത്തിലുള്ള Speakers, Woofers, Tweeters, Subwoofers എന്നിവ മാർക്കറ്റിൽ ഇറക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്. 4 inch speaker നമുക്ക് fullrange speaker ആയും mid range speaker ആയുമൊക്കെ ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ്.

ഇപ്പൊൾ ലോക്കൽ മാർക്കറ്റിൽ എത്തി തുടങ്ങിയിട്ടില്ല, അതുകൊണ്ട് തന്നെ courier വഴി direct ആയിട്ടാണ് sale ചെയ്യുന്നത്. ആവശ്യമുണ്ടെങ്കിൽ WhatsApp ചെയ്യുക : https://wa.me/918921988383/?text=DAAK... Ordering Link: https://jijitaudio.blogspot.com/2022/... Our Blog site : https://jijitaudiotech.blogspot.com/ Our Facebook page : https://www.facebook.com/jijitaudiotech/ DAAK Audios 4 inch Full range speaker Daak Audios is a brand new speaker / woofer brand and their first product is a 4 inch full range speaker. They are launching this product after a long period of research. It is learned that various categories of Speakers, Woofers, Tweeters and Subwoofers will continue to be launched in the market. The 4 inch speaker is one that we can use as a fullrange speaker and a mid range speaker. It has not yet reached the local market, so it is being sold directly by courier.

KODI Player -ൽ ഈ Set-up ചെയ്താൽ DOLBY DIGITAL PLUS (EAC3) Support ചെയ്യാത്ത Receiver ലും work ആവും

VIDEO LINK: https://youtu.be/1CCv-bwnHiY 


Dolby Digital Plus (EAC3) Support ചെയ്യാത്ത AV Receiver അല്ലെങ്കിൽ HD Audio Rush പോലെയുള്ള decoder il Kodi Player ഉപയോഗിച്ച് work ചെയ്യിപ്പിക്കാനുള്ള ഒരു settings ആണ് ഈ വീഡിയോയിൽ പറയുന്നത്. Android TV, Android box, MI Box എന്നിവ ഉപയോഗിക്കുന്നവർ തീർച്ചയായും മനസ്സിലാക്കേണ്ട സെറ്റിംഗ്സ് ആണ് ഇത്. Kodi Player ഒരുപാട് നല്ല features ulla ഒരു Media Player ആണ്. അതിൽ AC3 (Dolby Digital) മാത്രം support ചെയ്യുന്ന Receiver connect ചെയ്തു work ചെയ്യിപ്പിക്കുമ്പോൾ EAC3 ( Dolby Digital Plus / DDP ) Audio ഉള്ള file Play ചെയ്താൽ ചിലപ്പോൾ സൗണ്ട് വരാറില്ല അല്ലെങ്കിൽ Quality കുറഞ്ഞ prologic സൗണ്ട് ആയിരിക്കും കിട്ടുക. ഇനി ഏതു ഫോർമാറ്റ് play ചെയ്താലും Ac3 മാത്രം Passthrough ആയി ഡിജിറ്റൽ output കിട്ടുന്ന Kodi Player ൻ്റെ ഒരു settings detail ആയി വീഡിയോയിൽ വിവരിക്കുന്നു.. ഈ settings കിട്ടാൻ ആദ്യം വേണ്ടത് ഡിജിറ്റൽ ഓഡിയോ ഔട്ട് ഉള്ള ഒരു ആൻഡ്രോയ്ഡ് ടിവി അല്ലെങ്കിൽ android Box ആണ്. പിന്നെ ഇതിൽ നിന്നും ഡോൾബി ഡിജിറ്റൽ (AC 3) ഡീകോഡ് ചെയ്യുന്ന ഒരു ഹോം തിയേറ്റർ സിസ്റ്റം കൂടി വേണം. ഉദാഹരണത്തിന് HD Audio Rush പോലെയുള്ള ഉള്ള Decoder ൽ Ac3, Dts മാത്രമേ support ചെയ്യുകയുള്ളൂ.. DD+ play ചെയ്താലും ഇതിലേക്ക് Ac3 മാത്രം input കിട്ടണമെങ്കിൽ Kodi Player nte Audio വീഡിയോയിൽ പറയുന്ന പോലെ set ചെയ്താൽ മാത്രമേ സാധിക്കൂ.. Kodi Player Audio Setup for playing EAC3 ( Dolby Digital Plus ) Videos through Mi Box and HD Audio Rush Setup

എൻ്റെ വീട്ടിലെ Low Budget Theater | AUN AKEY 6 S Projector കൊണ്ട് എളുപ്പത്തിൽ ഒരു Home Theater Setup

 


AUN Akey6S HD Projector കൊണ്ടൊരു കിടിലൻ Theater Set ചെയ്യാം ഞാൻ സിമ്പിളായി എൻറെ വീട്ടിൽ നിർമ്മിച്ച ഒരു മിനി തിയേറ്ററിൻ്റെ വിവരങ്ങളാണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടള്ളത് AUN AKEY6S Full HD Projector ഉപയോഗിച്ച് നിർമ്മിച്ച ഈ simple തിയേറ്റർ setup കാണുവാനും അത് എങ്ങനെയാണ് ചെയ്തിരിക്കുന്നത് എന്ന് മനസ്സിലാക്കാനും ഈ വീഡിയോ സഹായിക്കും. നല്ല HD പിക്ചർ ക്വാളിറ്റി ഉള്ള ഒരു projector വാങ്ങുവാൻ വില വളരെ കൂടുതൽ അണ്. ഓൺലൈൻ ഷോപ്പുകളിൽ വലിയ ഗുണനിലവാരം അവകാശപ്പെടുന്ന പല സാധനങ്ങളും വാങ്ങി ഉപയോഗിച്ച് പ്രതീക്ഷിച്ച ഗുണം കിട്ടാതെ നിരാശരായവർ നിരവധിയുണ്ട് , കൂടാതെ complaint അയാൽ warrenty ലഭിക്കാൻ വളരെ ബുദ്ധിമുട്ടേണ്ടിയും വരാറുണ്ട്. അതിനു ഒരു പരിഹാരമാണ് 4k technologys എന്ന സ്ഥാപനം, തീയേറ്റർ Set ചെയ്യാൻ ആവശ്യമുള്ള ഗുണനിലവാരമുള്ള projectors, screen തുടങ്ങി മറ്റ് അനുബന്ധ സാധനങ്ങളും ഇവിടെ കുറഞ്ഞ വിലയിൽ ഒരു വർഷം warrantiy ഉൾപ്പെടെ നമുക്ക് ലഭിക്കുന്നു. ഇവിടെ ഞാൻ ഉപയോഗിച്ചിട്ടുള്ളത് നല്ല പിക്ചർ quality AUN AKEY6S എന്ന Full hd projector ആണ്. Android operating സിസ്റ്റത്തിൽ വർക്ക് ചെയ്യുന്ന ഈ projector Hdmi, vga, avi, wifi, bluetooth, internet, screen mirroring, തുടങ്ങിയ അനവധി സവിശേഷതകൾ ഉള്ളതാണ്. കുറഞ്ഞ ചിലവിൽ ഇനി നിങ്ങൾക്കും ഇതുപോലെ ഒരു തീയേറ്റർ set ചെയ്യാവുന്നതാണ്.. ഈ തീയേറ്റർ setup നേകുറിച്ചും Projector, Screen എന്നിവയെക്കുറിച്ചും കൂടുതൽ അറിയുവാൻ 8921988383 എന്ന നമ്പറിലേക്ക് WhatsApp ചെയ്യുക അല്ലെങ്കിൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക : https://wa.me/918921988383/?text=AUN%... വളരെ ലളിതമായി നിങ്ങൾക്കും നിങ്ങളുടെ വീട്ടിൽ ഇതുപോലെ ഒരു തീയറ്റർ സെറ്റ് ചെയ്യാവുന്നതാണ്, അതിനു സഹായിക്കുന്ന ഒരുപാട് വീഡിയോകൾ യൂട്യൂബിൽ പോസ്റ്റ് ചെയ്യുന്നുണ്ട് അതുകൊണ്ട് തന്നെ നമ്മുടെ channel Subscribe ചെയ്തു support ചെയ്യുക. https://m.youtube.com/channel/UCPIvtM... This video contains information about a mini theater that I simply built in my house. This video will help you to see this simple theater setup made with AUN AKEY6S Full HD Projector and to understand how it is done. It is very expensive to buy a projector with good HD picture quality. There are many people who are frustrated with not getting the expected benefit by buying and using many of the products that claim great quality in the online shops, and it can be very difficult to get a warranty if they complain. One solution is 4k technologys, which offers high quality projectors, screens and other accessories for theater sets, including a one - year warranty at a low price. Here I have used a full hd projector with good picture quality AUN AKEY6S. This projector works on Android operating system and has many features like Hdmi, vga, avi, wifi, bluetooth, internet, screen mirroring etc. You can now set up a theater like this at low cost .. To know more about this theater setup and Projector and Screen WhatsApp to 8921988383 or click on this link: https://wa.me/918921988383/?text=AUN%... You too can easily set up a theater like this in your home, there are a lot of videos posted on YouTube to help you, so subscribe and support our channel. https://m.youtube.com/channel/UCPIvtM... This video contains information about a mini theater that I simply built in my house. This video will help you to see this simple theater setup made with AUN AKEY6S Full HD Projector and to understand how it is done. You can now set up a theater like this at low cost .. To know more about this theater setup and Projector and Screen WhatsApp to 8921988383 Our Blog site : https://jijitaudiotech.blogspot.com/ Our Facebook page https://www.facebook.com/jijitaudiotech/

Projector Screen Selection and Setup Detailed Video | എൻ്റെ വീട്ടിലെ Theater Setup Part - 2

 


നമ്മൾ വീട്ടിൽ ഒരു തീയേറ്റർ set ചെയ്യുമ്പോൾ ഒരു projector തിരഞ്ഞെടുക്കാൻ വളരെ ശ്രദ്ധിക്കാറുണ്ട്, അതുപോലെ തന്നെ Projection screen തിരഞ്ഞെടുക്കുമ്പോഴും വളരെ ശ്രദ്ധിക്കണം. വിവിധ തരത്തിലും ഗുണത്തിലും അളവിലും ഉള്ള പ്രൊജക്ഷൻ സ്ക്രീനുകൾ കിട്ടാനുണ്ട് , അവ തിരഞ്ഞെടുക്കുമ്പോൾ നമുക്ക് എപ്പോഴും കൺഫ്യൂഷൻ ആണ്. നമ്മുടെ റൂമിന് അനുയോജ്യമായ പ്രൊജക്ടർ സ്ക്രീൻ സെറ്റ് ചെയ്യാൻ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്നതിനെ കുറിച്ച് മനസ്സിലാക്കാൻ ഈ വീഡിയോ സഹായിക്കും. 80 ഇഞ്ച് 100 ഇഞ്ച് 120 ഇഞ്ച് തുടങ്ങിയ വിവിധ സൈസിൽ ഉള്ള സ്ക്രീൻ സെറ്റ് ചെയ്യുമ്പോൾ എത്ര വീതിയിലും നീളത്തിലും ഉള്ള സ്ക്രീനുകൾ വാങ്ങിക്കണം എന്നതിനെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കി തരാൻ ഞാൻ ഈ വീഡിയോയിലൂടെ ശ്രമിച്ചിട്ടുണ്ട് Screen Size Details : https://jijitaudiotech.blogspot.com/p... Projector, Screen എന്നിവ ആവശ്യമുണ്ടെങ്കിൽ WhatsApp : https://wa.me/918921988383/?text=Proj...% 20Screen%20enquiry എൻ്റെ വീട്ടിൽ ഞാൻ വളരെ simple ആയിട്ടാണ് സ്ക്രീൻ set ചെയ്യുന്നത്, അതിനെക്കുറിച്ച് ഈ വീഡിയോയിൽ വിശദീകരിച്ചിട്ടുണ്ട്. We are very careful when choosing a projector when setting up a theater at home, as well as when choosing a projection screen. There are different types of projection screens available in different sizes and sizes and we are always confused when choosing them. This video will help you understand what to look for when setting up a projector screen that fits our room. In this video I have tried to make it clear how many wide and long screens you should buy when setting different sizes like 80 inch 100 inch 120 inch. I set up the screen in my house in a very simple way, which is explained in this video.

Wednesday, March 9, 2022

എൻ്റെ വീട്ടിലെ Theater Setup Part - 1| Unboxing & Review of AUN AKEY6S full HD Projector


 Youtube Link: https://youtu.be/MH07Dq3-1s4

I'm going to set up a theater in my house, and I intend to do a mini theater setup on a low budget. The projector I chose for it is Aun akey6s full hd projector. The video explains why I chose Akey6s. More details about AUN AKEY6S Projector please WhatsApp to 8921988383: https://wa.me/918921988383/?text=AUN%... ഞാൻ എൻ്റെ വീട്ടിൽ ഒരു തീയേറ്റർ set ചെയ്യാൻ പോവുകയാണ്, കുറഞ്ഞ ബഡ്ജറ്റിൽ ഉള്ള ഒരു മിനി തീയേറ്റർ setup ആണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്. അതിനു ഞാൻ തിരഞ്ഞെടുത്ത projector Aun akey6s full hd projector ആണ്. എന്തുകൊണ്ടാണ് ഞാൻ Akey6s തിരഞ്ഞെടുത്തത് എന്ന് വീഡിയോയിൽ വിശദീകരിച്ചിട്ടുണ്ട്. ഈ peojecter നേകുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് WhatsApp : https://wa.me/918921988383/?text=AUN%... A small theater at home is essential to enjoy movies released on ott platforms like Amazon and Netflix. My dream is to set up a small film theater at home. The first step in setting up a theater is to select a projector. The projector I chose for that is AUN AKEY6S. The main reason for choosing it is because it is a full hd projector with good picture quality available on a low budget. The features of the AUN AKEY6S peojecter are as follows. AUN AKEY6S FULL HD PROJECTOR Full HD 1080p Resolution: AUN AKEY6S projector is equipped with native 1920×1080 resolution, 60Hz display, and 30,000 Hours lamp life. Revolutionary 6,800 Lumens video projector meets all audio-visual satisfactions. 300″ Mega Projection Screen: Features a huge projection screen, AUN AKEY6S projector provides a screen size of 46”-300” with projection distance varies from 5.15ft-30.18ft. ±50° Electronic Keystone: AUN AKEY6S projector utilizes advanced electronic technology to create a possibility for automatically adjusting the keystone correction of ±50°. Wide Compatibility Projector: Equipped with 2*HDMI, AV, VGA, USB, SD Card, and Audio Out Ports, AUN AKEY6 projector enables to flexibly connect to various devices like TV Stick, X-BOX, PS4, PC, Laptop, USB sticks, SD cards, Android or IOS devices, etc. Android 6.0: AUN AKEY6 projector System: Android 6.0 OS, Support 4K online video. Support Google play store, APK online install. Memory: 1G RAM / 8G ROM ; CPU: 4-Cores ARM 64; GPU: ARM A35 GPU WIFI: 2.4G; Bluetooth: Bluetooth 4.0; Support AC3 file decoding Amazon, Netflix പോലെയുള്ള ott പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്ന സിനിമകൾ ആസ്വദിക്കാൻ വീട്ടിൽ ചെറിയ ഒരു തീയേറ്റർ അത്യാവശ്യമാണ്. എൻ്റെയും ഒരുപാട് നാളത്തെ ആഗ്രഹമാണ് വീട്ടിൽ ചെറിയൊരു ഫിലിം തീയേറ്റർ setup ചെയ്യുക എന്നത്. തീയേറ്റർ set ചെയ്യുന്നതിൻ്റെ ആദ്യ പടിയാണ് ഒരു projector തിരഞ്ഞെടുക്കുക എന്നത്. അതിനായി ഞാൻ തിരഞ്ഞെടുത്ത projector AUN AKEY6S ആണ്. അത് തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണം കുറഞ്ഞ ബജറ്റിൽ കിട്ടുന്ന നല്ല പിക്ചർ quality ഉള്ള ഒരു full hd projector അയതുകൊണ്ടാണ്. Aun akey6s projector Unboxing and review video ആണ് ആദ്യം ഇടുന്നത്. സ്ക്രീൻ fixing, Projector fixing videos എല്ലാം ഉടനെ തന്നെ പാർട്ടുകളായി ഇടുന്നതാണ്. Our Blog site : https://jijitaudiotech.blogspot.com/ Our Facebook page https://www.facebook.com/jijitaudiotech/

Friday, February 25, 2022

MI Box 4K and HD Audio Rush 5.1 Dolby DTS Surround Sound Test | Low budget Theater sound setup

 


HD AUDIO RUSH and Mi Box Detailed sound test with Dolby, dolby digital, Dts, 5.1 Surround audio Mi Box + hd audio rush + 5.1 amplifier എന്നിവ ഉപയോഗിച്ച് ഇനി നമുക്കും set ചെയ്യാം ഒരു കിടിലൻ Theater sound system. Mi box digital audio യെ passthrough ആയി optical ഔട്ടിലേക്ക് വിടുന്നു.. 3.5 mm optical mini to toslink cable ഉപയോഗിച്ച് വേണം HD AUDIO RUSH ലേക്ക് connect ചെയ്യാൻ. ഞാൻ സാധാരണ toslink optical cable ഒരു 3.5mm connector ഉപയോഗിച്ചാണ് mi box il connect ചെയ്തത്. അതിൻ്റെ purchase link ഇവിടെ കൊടുക്കാം.. 2PCS Digital Fiber Optic Toslink Female to 3.5mm Toslink Mini Male Adapter for Audio : https://www.amazon.in/dp/B07SL5DM5X/r... HD AUDIO RUSH ആവശ്യമുണ്ടെങ്കിൽ WhatsApp to : 8921988383 or click this WhatsApp link : https://wa.me/918921988383/?text=HD%2... HD AUDIO RUSH Unboxing and Review Video : https://youtu.be/DDqA0TrPrhg Mi box Unboxing and Review Video : https://youtu.be/t_kaZsq_4XU Mi Box Setup and video testing : https://youtu.be/Pelqm1G2eBk Our Blog site : https://jijitaudiotech.blogspot.com/ Our Facebook page https://www.facebook.com/jijitaudiotech/

Mi Box 4K Android TV Box Initial setup and Testing with Projector | Install apps & set Chromecast

 


Mi box 4k Android TV Box നേ projector ഉപയോഗിച്ച് setup ചെയ്തു ടെസ്റ്റ് ചെയ്യുന്ന വീഡിയോ ആണിത്. Mi box Unboxing ചെയ്യുന്ന വീഡിയോ നമ്മൾ ഇതിനു മുൻപ് പോസ്റ്റ് ചെയ്തിരുന്നു. അതിൻ്റെ ലിങ്ക് ഇവിടെ കൊടുക്കാം.. Unboxing and Review of Mi Box 4K Malayalam https://youtu.be/t_kaZsq_4XU Projector used in this video is RD 803 ( Play brand ) Review Video Link: https://youtu.be/ECfu-ZtqaAA ഈ projector നെകുറിച്ച് കൂടുതൽ അറിയാൻ WhatsApp to 8921988383 4k videos എല്ലാം നന്നായി play ചെയ്യുന്ന ഈ Mi box ലേക്ക് നിരവധി apps play store il നിന്നും എളുപ്പത്തിൽ install ചെയ്തു ഉപയോഗിക്കാൻ പറ്റും. Dolby audio, Dts എന്നീ digital surround audio support ഉള്ളത് വളരെ വലിയ മേന്മയാണ്. ഈ ഡിജിറ്റൽ ഓഡിയോ optical ( SPDIF ) out വഴി support ചെയ്യുന്ന decoder ലേക്ക് അല്ലെങ്കിൽ home theater ലേക്ക് കൊടുക്കാവുന്നതാണ്.

MI Box 4K Unboxing and Review | Dolby DTS support ചെയ്യുന്ന കിടിലൻ 4K Android box with optical out

 


Mi Box - Most popular 4K Android box for TV and Projector. HDR 10 picture quality, dolby and DTS + digital out Sound, optical 5.1 out, Chromecast, തുടങ്ങി നിരവധി പ്രത്യേകതകൾ ഇതിനുണ്ട്. വീട്ടിൽ തീയേറ്റർ set ചെയ്യുമ്പോൾ projector ഇതുമായി connect ചെയ്താൽ നല്ല സ്മാർട്ട് performance കിട്ടും. More about Mi Box 4K Get ready for the age of streaming! With the Mi Box 4K in your home, you will never have to miss the brand new show everyone is talking about. Stream your favourite movies and series in Ultra-HD quality. The Android TV 9.0 is designed to let you discover the best content and make the most of your entertainment experience. That’s not all, the Data Saver function allows you to view your media using your smartphone hotspot. Features: • This Ultra-HD streaming player can be effortlessly installed in your home • You can stream content in 4K+ HDR 10 quality for realistic detail and vivid images • The Mi Box 4K comes with Chromecast Ultra built-in, so you can cast videos, photos and more from your smartphone or tablet. This also allows you to access 1,000+ Chromecast-enabled apps 200,000+ TV shows and movies 30,000,000+ songs • Google Assistant enabled. You can get answers, control your entertainment and do more • Equipped with a 2.0GHz Quad-core 64-bit processor, you don’t have to worry about speed, storage or stability • Connecting is hassle-free with USB 2.0, HDMI 2.0b and Bluetooth 4.2 Binge watch like a pro with the Mi Box 4K! *Please note that all functions, features, specs and any other product information provided on any Xiaomi and subsidiary the platform, including but not limited to, benefits, design, pricing, components, performance, availability and capabilities describing the product are subject to change and changed by the company when deemed necessary without any notice or obligation. More details Contact us: 8921988383 Specifications Output Resolution: 4K, 1080i/p, 720p, 576i/p, 480i/p up to 60 Hz CPU: Cortex-A53 Quad-core 64bit, 1.5Ghz GPU: Mali-450 750MHz RAM: 2GB DDR3 Storage: 8GB eMMC Operating System: Android TV 9.0 Wireless connectivity Wi-Fi: 802.11a/b/g/n/ac 2.4GHz/5GHz Bluetooth: 4.2 Decoder Video decoder : 4K@60fps, VP9 Profile-2 up to 4K*2K@60fps, H.265 HEVC up to 4K*2K@60fps, H.264 up to 4K*2K@30fps, VC-1 1080p@60fps, MPEG 1/2/4 1080p@60fps, Real 7/8/9 up to 1080p Video Format : RM,MOV,VOB,AVI,MKV TS,Mp4,3D Audio decoder : DOLBY, DTS Audio Format : MP3,APE,FLAC Image decoder : JPG,BMP,GIF PNG,TIF Support Language : Global Socket HDMI2.0b: 1 USB2.0: 1 Power Interface: 1 Audio Out: 1 (With optical)

5.1 Audio setup for Low budget Theater Part-1 | HD AUDIO RUSH - Simple 5.1 Dolby, DTS Decoder Review

 


വീട്ടിൽ മിനി Theater set ചെയ്യുമ്പോൾ വളരെ l കുറഞ്ഞ ചിലവിൽ Dolby, DTS പോലെയുള്ള 5.1 Surround ഓഡിയോ സിസ്റ്റം (AVR ഉപയോഗിക്കാതെ) എങ്ങനെ set ചെയ്യാം എന്ന് മലയാളത്തിൽ വിവരിക്കുന്ന വീഡിയോയുടെ ആദ്യ പാർട്ട് ആണ് ഇത്. Optical (SPDIF), Coaxial പോലുള്ള ഡിജിറ്റൽ സിഗ്നൽ നേ 6 channel ഉള്ള 5.1 Analog signal ആക്കി convert ചെയ്യുന്ന HD AUDIO RUSH എന്ന ഒരു decoder നേ കുറിച്ചാണ് ഈ പാർട്ട് 1 വീഡിയോയിൽ വിവരിക്കുന്നത്. For More Details Whatsapp to : 8921988383 This is the first part of a video in Malayalam that explains how to set up a 5.1 Surround audio system (without using AVR) like Dolby and DTS at very low cost when setting up a mini theater at home. This part 1 video describes a decoder called HD AUDIO RUSH that converts digital signals such as Optical (SPDIF) and Coaxial into a 6 channel 5.1 Analog signal. About this HD Audio Rush : Decodes Dolby AC-3/DTS audio to 5.1 analog audio, allowing many homes, schools, plazas, music venues, and movie theaters to enjoy the stunning effects of DTS or Dolby sound. 5.1-channel digital audio decoder converts fiber signals, coaxial signals (including LPCM), or digital audio signals output from PCs, PC sound cards, PS2, PS3, XBOX360, HD players, HD set-top boxes, and DVD players to 5.1 analog audio signal. The DTS/AC-3 source digital audio signal is decoded, converted into an analog 5.1-channel audio signal, and the analog stereo (R/L) signal is passed through an audio processing chip and converted into an analog 5.1-channel audio signal. 2-way SPDIF fiber input, 1 coaxial input, 1 stereo stereo input, more perfect multi-channel digital audio output switching is more convenient. RCA output interface, easy to connect the amplifier, multi-channel one-touch switching, convenient and fast, while stereo and 5.1-channel switching. Digital Audio Decoder: Used 24-bit audio DSP, 96 KHz digital receivers, and 192 KHz/24bit ADC and DAC. Support Dolby Digital AC-3 Dolby Pro Logic, DTS, PCM and other digital audio format source decode, a variety of sound field and the replay results of two listening modes, 5.1 analog audio output, will auto work with different amplifier and speakers to get different sound effects, easy to connect many entertainment devices which with optical and coaxial digital signal and analog output signals (such as: set-top boxes, HD players, Blu-ray DVD, PS2, PS3, XBOX360) Features: Multi-channel audio input (SPDIF, Coaxial, Stereo) Adopt the most advanced audio decoder chip, support DTS/AC3 Transfer the stereo(R/L) audio signal data into 5.1 or 2.1 analog output Two Optical SPDIF Input, One Coaxial Input, One Stereo Input Six RCA output channels: connect to home theater or a 5.1-channel power amplifier (FL/FR if 2.1 channel) Auto detect AC3 DTS PCM digital audio signal High compatibility: support Set-top boxes,HD player, Blu-ray DVD, DVD, PS2,PS3,Xbox360 Small Size and Metal cabinet, Anti-interference, Plug and play Specifications: Housing: Metal Dimensions: 108mm(L) x 75mm(W) x26mm(H) Output Ports: (6 RCA)1 x CEN/, 1 x SW, 1 x FL, 1 x FR, 1 x SL, 1 x SR Transfer the DTS/AC-3 digital signal into 5.1 analog output (FL/FR if 2.1) Decode format: Dolby Digital EX, DTS-ES Dolby Pro Logic II DTS AC3, Dolby Digital Signal to Noise: 120db Stereo separate degree: 80db(1KHZ) Simulate output frequency: 2.2V Plug standard: United States standard User Manual: English ver Net weight (accessories excluded): 164g

Low Budget THEATER Set ചെയ്യാൻ warrenty ഉള്ള ഒരു അടിപൊളി Projector | Review of RD803 LED Projector

 


1 Year Warrenty യും Service ഉം കിട്ടുന്ന ഒരു അടിപൊളി low cost Projector പരിചയപ്പെടാം.. RD 803 LED Projector ഏറ്റവും കുറഞ്ഞ ചിലവിൽ കിട്ടുന്ന അത്യാവശ്യം picture quality ഉള്ള ഒരു projector ആണ് RD803. Full HD resolution ഒന്നും ഇല്ല എങ്കിലും നല്ല colour contrast, brightness ഒക്കെ കിട്ടുന്ന ഒരു projector തന്നെയാണ് ഇത്. 10000 - 11000 റേഞ്ച് il ആണ് ഇതിൻ്റെ budget വരുന്നത്, അതുകൊണ്ട് തന്നെ സാധാരണക്കാർക്ക് നല്ലൊരു തീയേറ്റർ സെറ്റ് ചെയ്യാൻ പറ്റും. RD-803 projector നേകുറിച്ച് കൂടുതൽ അറിയാൻ 8921988383 എന്ന നമ്പറിലേക്ക് WhatsApp ചെയ്യുക. https://wa.me/918921988383 Seller : 4K Technologys 1 Year Warrenty & after service are Available Specifications of RD-803 2200 Lumens Multimedia LED Projector with HDMI/Video/VGA slot Specifications: Model: RD-803 Input Signal: Video; VGA, HDMI, USB, AV. Output Signal :Audio; 3W*1 speaker, Headphone LCD: 1. Native resolution: 800*480, max supports 1080P 2.Contrast ratio: 1500:01:00 Lens: Aperture 66.5mm; Focus 125mm Lamp: LED 72W; Life 50,000 hours Image: Size:34-120inch Brightness: 2200 lumens Keystone +/-15 degree Power: Voltage: 100-240V~50/60Hz Power consumption: 90W Remote Control: Frequency 38KHz Dimensions: size: 261*198*94mm Porjection distance: 2-4 Metres

Monday, January 10, 2022

വീട്ടിൽ Simple ആയി THEATER set ചെയ്യാം | Low cost Home Theatre setup | HD Pjojector AUN Akey6S

 


Low budget theater setup for Home Making a theater at home is almost impossible for ordinary people. The main reason for this is the high cost. In this video I am talking about a mini theater that my friend Vinesh Alathur made at a very low cost at home. The most important thing you need to build a mini theater is a good peojecter and a sound system. It costs a lot more to buy a projector with reliable and good picture quality. Many products available in online shops are of poor quality and very difficult to guarantee. 4K TECHNOLOGYS is a solution to this problem. We also get good high quality projectors at low prices including warranty. The AUN AKEY6S hd projector used here is of good picture quality. This projector works with Android operating system and has many features like Hdmi, vga, avi, wifi and bluetooth etc. For those who want to buy it and know more about it, WhatsApp to the number given below. https://wa.me/918921988383 വീട്ടിൽ ഒരു തീയേറ്റർ ഉണ്ടാക്കുക എന്നത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അസാധ്യമായ ഒന്നാണ്. അതിനു പ്രധാന കാരണം ഭാരിച്ച ചിലവ് തന്നെയാണ്. ഞാൻ ഈ വീഡിയോയിൽ പറയുന്നത് എൻ്റെ സുഹൃത്തായ വിനേഷ് ആലത്തൂർ വളരെ ചിലവ് കുറഞ്ഞ രീതിയിൽ വീട്ടിൽ ചെയ്തിട്ടുള്ള ഒരു മിനി തീയേറ്റർ നേ കുറിച്ചാണ് ഒരു മിനി തീയേറ്റർ നിർമ്മിക്കാൻ ഏറ്റവും പ്രധാനമായി വേണ്ടത് ഒരു നല്ല peojecter പിന്നെ ഒരു സൗണ്ട് സിസ്റ്റവും ആണ്. വിശ്വസനീയമായ നല്ല പിക്ചർ ക്വാളിറ്റി ഉള്ള ഒരു projector വാങ്ങുവാൻ ചിലവ് വളരെ കൂടുതൽ അണ്. ഓൺലൈൻ ഷോപ്പുകളിൽ നിന്നും കിട്ടുന്ന പല സാധനങ്ങളും ഗുണമേന്മ ഇല്ലാത്തതാണ്, കൂടാതെ guarantee ലഭിക്കാൻ വളരെ ബുദ്ധിമുട്ടും ഉള്ളതാണ്. അതിനു ഒരു പരിഹാരമാണ് 4k technologys എന്ന സ്ഥാപനം. നല്ല ഉയർന്ന ഗുണനിലവാരമുള്ള projectors കുറഞ്ഞ വിലയിൽ warrantiy ഉൾപ്പെടെ നമുക്ക് ഇവിടെനിന്നും ലഭിക്കുന്നു. ഇവിടെ ഉപയോഗിച്ചിട്ടുള്ളത് നല്ല പിക്ചർ നിലവാരമുള്ള AUN AKEY6S എന്ന hd projector ആണ്. Android operating system ഉപയോഗിച്ച് വർക്ക് ചെയ്യുന്ന ഈ projector Hdmi, vga, avi, wifi, bluetooth തുടങ്ങിയ അനവധി സവിശേഷതകൾ ഉള്ളതാണ്. ഇത് വാങ്ങുവാനും ഇതിനെക്കുറിച്ച് കൂടുതൽ അറിയാനും ആഗ്രഹിക്കുന്നവര് താഴെ കൊടുത്തിട്ടുള്ള നമ്പറിലേക്ക് WhatsApp ചെയ്യുക. https://wa.me/918921988383

GRAMAPHONE Record Player - The Amazing Vintage Audio System | ഇത് നമ്മളെ അമ്പരപ്പിക്കും | Review

 



വൈദ്യുതി ആവശ്യമില്ലാതെ തികച്ചും Mechanical ആയി പ്രവർത്തിക്കുന്ന ഗ്രാമഫോൺ ശരിക്കും നമ്മളെ അദ്ഭുതപ്പെടുത്തും. ഇതിനെക്കുറിച്ച് കൂടുതൽ കര്യങ്ങൾ മനസ്സിലാക്കി തന്നത് രാധാകൃഷ്ണൻ ചേട്ടനാണ്. അദ്ദേഹത്തിൻ്റെ കളക്ഷനിൽ പുതുതായി വന്ന ഗ്രാമഫോൺ നമ്മുക്ക് പരിചയപ്പെടുത്തിയതിന് രാധാകൃഷ്ണൻ ചേട്ടന് പ്രത്യേകം നന്ദി അറിയിക്കുന്നു. A phonograph, in its later forms also called a gramophone (as a trademark since 1887, as a generic name in the UK since 1910) or since the 1940s called a record player, is a device for the mechanical and analogue recording and reproduction of sound. The sound vibration waveforms are recorded as corresponding physical deviations of a spiral groove engraved, etched, incised, or impressed into the surface of a rotating cylinder or disc, called a "record". To recreate the sound, the surface is similarly rotated while a playback stylus traces the groove and is therefore vibrated by it, very faintly reproducing the recorded sound

Rare Spool Players and Vintage Valve Amplifiers | കിടിലൻ വിൻ്റേജ് ഓഡിയോ സിസ്റ്റംസ് - നെ അടുത്തറിയാം

 


Stereo spool players widely used in recording studios. Nagra is a brand of portable audio recorders produced from 1951 in Switzerland. Nagra Recorders are used the world by the top broadcast companies. Nagra lV-L UHER Spool Tape player Heathkit Valve Amplifier Vintage amplifier manufacturing kit supplying company, they produced lot of Valve Amplifier models രാധാകൃഷ്ണൻ ചേട്ടൻറെ Vintage ഓഡിയോ സിസ്റ്റംസ് കളക്ഷൻസിലേക്ക് പുതുതായി വന്ന ചില ഓഡിയോ സിസ്റ്റംസിനെ ഇന്ന് നമുക്ക് പരിചയപ്പെടാം.., Nagra IV-L, UHER Munchen എന്നീ കമ്പനികളുടെ High End സ്പൂൾ പ്ലയേഴ്സ്, Heathkit കമ്പനിയുടെ വളരെ പഴക്കം ചെന്ന Valve Amplifier എന്നിവയാണ് ഇന്നത്തെ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

Unboxing and Review of a Mini PCB Drill Kit | ഇതുണ്ടെങ്കിൽ അടിപൊളിയായി പിസിബി ഡ്രിൽ ചെയ്യാം | RS555

 


Electronics work ചെയ്യുന്നവർക്ക് വളരെ ഉപകാരപ്രദമായ ഒരു ടൂൾ ആണ് മിനി drill kit. പ്രധാനമായും PCB drill ചെയ്യാൻ ഇത്തരം മിനി ഡ്രില്ലുകൾ കൂടിയേ തീരൂ. Details:- Material: Metal 12v 555 DC Motor 12000rpm High Speed with Drill Chuck Kit for DIY Projects RS-555 Multipurpose Brushed Motor High RPM with 12v 2 Ampere Adaptor Drill Chuck size: 0.5mm to 3mm

HiFi Amplifier board making Part - 2 | PCB wiring Review and Testing | Jijit Power Amplifier project

 High Fidelity amplifier board making Part 2

There are a lot of amplifier designs available on the internet, many designs have a lot of drawbacks, but some designs work very well. This video is the second part of the project where we find such designs, draw the pcb for it ourselves, make an amplifier and test it. I request you to watch the entire video and leave your valuable comments. Click on this link to watch the first part video: https://youtu.be/Df2WV6gwdDU ഇൻ്റർനെറ്റിൽ ഒരുപാട് amplifier design ലഭ്യമാണ്, പല ഡിസൈനുകളും ഒരുപാട് പോരായ്മകൾ ഉള്ളതാണ്, ഏന്നാൽ ചില ഡിസൈനുകൾ വളരെ നല്ല രീതിയിൽ വർക്ക് ചെയ്യുന്നവയാണ്. അത്തരം ഡിസൈനുകൾ കണ്ടെത്തി അതിനുള്ള pcb നമ്മൾ തന്നെ വരച്ച് amplifier ഉണ്ടാക്കി ടെസ്റ്റ് ചെയ്തു നോക്കുന്ന പ്രോജക്ടിൻ്റെ രണ്ടാം ഭാഗമാണ് ഈ വീഡിയോ. നിങ്ങൾ എല്ലാവരും വീഡിയോ മുഴുവനായും കണ്ട് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്തുവാൻ അപേക്ഷിക്കുന്നു.

HiFi Amplifier board making Part -1| PCB Designing and components assembling | Jijit Power Amplifier

 


Making a HiFi amplifier is a dream of all of us. We do a lot of experimentation for that. This video is one such experiment. This is the first part of the video from PCB Designing to final testing. This includes PCB designing, etching and component assembling. Hi Fi ആയിട്ടുള്ള amplifier നിർമ്മിക്കുക എന്നത് നമ്മുടെയൊക്കെ ഒരു സ്വപ്നമാണ്. അതിനുവേണ്ടി നമ്മൾ ഒരുപാട് പരീക്ഷണങ്ങൾ നടത്താറുണ്ട്. അത്തരത്തിൽ ഉള്ള ഒരു പരീക്ഷണമാണ് ഈ വീഡിയോയിൽ. PCB Designing മുതൽ ഫൈനൽ ടെസ്റ്റിംഗ് വരെയുള്ള വീഡിയോയിലെ അദ്യ പാർട്ട് ആണ് ഇത്. ഇതിൽ Pcb designing, etching, component assembling എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. Please Subscribe our channel and wait for Second part : https://youtu.be/tNmZbvKIiyg