M C V Subwoofer Box : PA സ്പീക്കർ സിസ്റ്റംസ് നിർമ്മിക്കുന്ന സെർവിൻ വെഗ എന്ന കമ്പനിയുടെ സബ് വൂഫർ ബോക്സ് വളരെ പ്രശസ്തമാണ്, അവരുടെ ബോക്സ് മോടിഫെയ് ചെയ്ത (MCV ബോക്സ്) ഫിലിപ്പീൻസ് പോലെയുള്ള രാജ്യങ്ങളിൽ വളരെ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. നമ്മുടെ നാട്ടിൽ ഇതൊന്നും അത്ര പരിചിതമല്ലാത്ത ബോക്സ് ആണ്, സാധാരണയായി 250, 500, 1000വാട്ട്സ് പവർ ഉള്ള 12, 15, 18ഇഞ്ച് വലുപ്പമുള്ള സബ് വൂഫർ ആണ് ഉപയോഗിക്കാറ്, ഇവിടെ ഞാൻ ഇൗ ബോക്സ് പരിചയപ്പെടുത്താൻ വേണ്ടി 10ഇഞ്ച് 230w max പവർ ഉള്ള Audioex Subwoofer ന് പാകമായ mcv ബോക്സ് ആണ് ഉണ്ടാക്കിയിട്ടുള്ളത്.
Saturday, April 11, 2020
MCV Subwoofer Box - Making and Testing (മലയാളം)
M C V Subwoofer Box : PA സ്പീക്കർ സിസ്റ്റംസ് നിർമ്മിക്കുന്ന സെർവിൻ വെഗ എന്ന കമ്പനിയുടെ സബ് വൂഫർ ബോക്സ് വളരെ പ്രശസ്തമാണ്, അവരുടെ ബോക്സ് മോടിഫെയ് ചെയ്ത (MCV ബോക്സ്) ഫിലിപ്പീൻസ് പോലെയുള്ള രാജ്യങ്ങളിൽ വളരെ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. നമ്മുടെ നാട്ടിൽ ഇതൊന്നും അത്ര പരിചിതമല്ലാത്ത ബോക്സ് ആണ്, സാധാരണയായി 250, 500, 1000വാട്ട്സ് പവർ ഉള്ള 12, 15, 18ഇഞ്ച് വലുപ്പമുള്ള സബ് വൂഫർ ആണ് ഉപയോഗിക്കാറ്, ഇവിടെ ഞാൻ ഇൗ ബോക്സ് പരിചയപ്പെടുത്താൻ വേണ്ടി 10ഇഞ്ച് 230w max പവർ ഉള്ള Audioex Subwoofer ന് പാകമായ mcv ബോക്സ് ആണ് ഉണ്ടാക്കിയിട്ടുള്ളത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment