M C V Subwoofer Box : PA സ്പീക്കർ സിസ്റ്റംസ് നിർമ്മിക്കുന്ന സെർവിൻ വെഗ എന്ന കമ്പനിയുടെ സബ് വൂഫർ ബോക്സ് വളരെ പ്രശസ്തമാണ്, അവരുടെ ബോക്സ് മോടിഫെയ് ചെയ്ത (MCV ബോക്സ്) ഫിലിപ്പീൻസ് പോലെയുള്ള രാജ്യങ്ങളിൽ വളരെ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. നമ്മുടെ നാട്ടിൽ ഇതൊന്നും അത്ര പരിചിതമല്ലാത്ത ബോക്സ് ആണ്, സാധാരണയായി 250, 500, 1000വാട്ട്സ് പവർ ഉള്ള 12, 15, 18ഇഞ്ച് വലുപ്പമുള്ള സബ് വൂഫർ ആണ് ഉപയോഗിക്കാറ്, ഇവിടെ ഞാൻ ഇൗ ബോക്സ് പരിചയപ്പെടുത്താൻ വേണ്ടി 10ഇഞ്ച് 230w max പവർ ഉള്ള Audioex Subwoofer ന് പാകമായ mcv ബോക്സ് ആണ് ഉണ്ടാക്കിയിട്ടുള്ളത്.
Saturday, April 11, 2020
MCV Subwoofer Box - Making and Testing (മലയാളം)
M C V Subwoofer Box : PA സ്പീക്കർ സിസ്റ്റംസ് നിർമ്മിക്കുന്ന സെർവിൻ വെഗ എന്ന കമ്പനിയുടെ സബ് വൂഫർ ബോക്സ് വളരെ പ്രശസ്തമാണ്, അവരുടെ ബോക്സ് മോടിഫെയ് ചെയ്ത (MCV ബോക്സ്) ഫിലിപ്പീൻസ് പോലെയുള്ള രാജ്യങ്ങളിൽ വളരെ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. നമ്മുടെ നാട്ടിൽ ഇതൊന്നും അത്ര പരിചിതമല്ലാത്ത ബോക്സ് ആണ്, സാധാരണയായി 250, 500, 1000വാട്ട്സ് പവർ ഉള്ള 12, 15, 18ഇഞ്ച് വലുപ്പമുള്ള സബ് വൂഫർ ആണ് ഉപയോഗിക്കാറ്, ഇവിടെ ഞാൻ ഇൗ ബോക്സ് പരിചയപ്പെടുത്താൻ വേണ്ടി 10ഇഞ്ച് 230w max പവർ ഉള്ള Audioex Subwoofer ന് പാകമായ mcv ബോക്സ് ആണ് ഉണ്ടാക്കിയിട്ടുള്ളത്.
200W Amplifier Making Project Part -2, PCB Etching in a simple way. പിസിബി നിർമ്മാണം ഒരു എളുപ്പവഴി
ആമ്പ്ളിഫയർ നിർമ്മാണം പാർട്ട് - 2 വളരെ കുറച്ചു ഫെറിക്ക് ക്ലോറൈഡ് മാത്രം ഉപയോഗിച്ച് സുരക്ഷിതമായി പിസിബി നിർമ്മിക്കുന്ന ഒരു എളുപ്പവഴിയാണ് ഇൗ വീഡിയോയിൽ പ്രതിപാദിക്കുന്നത്. പിസിബി എച്ചിങ് ചെയ്യുമ്പോൾ ഫെറിക്ക് ക്ലോറൈഡ് ദേഹത്ത് പറ്റാതെ ശ്രദ്ധിക്കുക..
200W RMS Class AB Power Amplifier Making project Part -1 Introduction and PCB designing( മലയാളം )
ഒരു 200w amplifier സർക്യൂട്ട് എടുത്ത് ചില മാറ്റങ്ങൾ വരുത്തി പിസിബി ഡിസൈൻ ചെയ്ത് , etching ചെയ്ത്, components assemble ചെയ്ത് നിർമ്മിക്കുന്ന പ്രോജക്ട് വിവിധ പാർട്ടുകളായി അവതരിപ്പിക്കുന്ന വീഡിയോ ആണ് ഇപ്പൊൾ ചെയ്യുന്നത്. അതിന്റെ ആദ്യ പാർട്ട് ആയിട്ട് ഇൗ പ്രൊജക്റ്റിനെ കുറിച്ചുള്ള വിവരങ്ങളും, പിസിബി ഡിസൈനിംഗും മറ്റും ഉൾപ്പെടുത്തിയ വീഡിയോ ആണ് ഇത്... എല്ലാവരും കാണുക, ചാനൽ സബ്സ്ക്രൈബ് ചെയ്യുക... നന്ദി...
100 + 100Watts, TPA3116D2 Class D Amplifier board Review and Testing in Malayalam
Review and Testing of a TPA3116D2 100w + 100Watts Class D Amplifier board.
Metal Transistor Amplifier (2N3055 x 8nos) Testing & Review. ഇതൊന്നു പൊളിച്ചു നോക്കാം..
Review and Testing of metal Transistor 2n3055 based stereo Power amplifier ഇത് നല്ല volume കിട്ടുന്ന amplifier ആണ് , clear ആയിട്ടുള്ള സൗണ്ട് കിട്ടുന്നുണ്ട് എങ്കിലും bass കുറവായി തോന്നി.. Climax എന്ന ഡൽഹി based കമ്പനി assemble ചെയ്യുന്ന amplifier ആണ്.
ഇത്തിരി കുഞ്ഞൻ, കിടിലൻ ആമ്പ്ലിഫയർ ബോർഡ്, TPA3116D2 2*50W Class D Amplifier Board Review & Testing
This is a tiny Amplifier board in class D configuration, TPA 3116 D2 IC is very powerful, it will deliver up to 50+50 Watts @ 24Vdc power supply.
Review and Testing of BRAINS Audios Mic pre and Echo (Karaoke mixer) board, അടിപൊളി കരോക്കെ ബോർഡ്
ഇതൊരു കിടിലൻ കരോക്കെ മിക്‌സർ ബോർഡ് ആണ്. Brains Audios നിർമ്മിക്കുന്ന ഇൗ മൈക്ക് പ്രീ വിത്ത് ഡിലേ ബോർഡ് ഹോം ഓഡിയോ അമ്പ്ലിഫയറിൽ കരോക്കെ മിക്സ് ചെയ്യാൻ ഉപയോഗിക്കുന്നു. ഇതിൽ PT2399 എന്ന എക്കോ ഐസി ആണ് ഉപയോഗിച്ചിട്ടുള്ളത്.
PAM8610 Class D Amplifier Board Review and Testing in Malayalam (15+15W ആമ്പ്ലിഫയർ ബോർഡ് )
PAM 8610 is a small Class D Amplifier Board but it's output is clear and powerful (15+15 Watts) ഇത് PAM 8610 എന്ന ഐസി ഉപയോഗിച്ചുള്ള ക്ലാസ്സ് D ആമ്പ്ലിഫയർ ബോർഡ് ആണ്. ഇൗ ആമ്പ്ലിഫയർ ബോർഡിന്റെ വയറിംഗ്, വർക്കിംഗ്, ടെസ്റ്റിംഗ് എന്നിവയാണ് ഇൗ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. എല്ലാവരും വീഡിയോ കാണുക, ചാനൽ സബ്സ്ക്രൈബ് ചെയ്യുക, അഭിപ്രായം കമന്റ് ചെയ്യുക. Class D Amplifier Basics Explained in Malayalam https://youtu.be/dhqLmPuML24
Amplifier Basics Part 3 - Class D Amplifiers (Malayalam), ക്ലാസ്സ് ഡി അമ്പ്ലിഫയർസ്
This is the third part of Amplifier Basics explanation videos in Malayalam, Class D Amplifiers and it's working are the main content of this video. Amplifier Basics part 3 എന്ന വീഡിയോയിൽ ക്ലാസ്സ് D അമ്പ്ലിഫയർ നെ കുറിച്ചും അതിന്റെ പ്രവർത്തനത്തെ കുറിച്ചും ഉള്ള ഒരു ലഘു വിവരണം ആണ് ഉൾപ്പെടുത്തിയിട്ടുള്ളത്... Amplifier Basics previous videos Part 1 - Class A Amplifiers https://youtu.be/WRXJ6_zeVmA Part 2 - Class B and AB Amplifiers https://youtu.be/YiaB4QLRsGk
Amplifier Basics - Part 2, Class B and AB Amplifiers (Malayalam) ക്ലാസ്സ് B & AB ആമ്പ്ലിഫയർസ്
A simple explanation about class B and class AB Amplifiers in Malayalam language. We try to explain Amplifier basics with circuit simulator ആമ്പ്ലിഫയർ ബേസിക്സ് പാർട്ട് 2 വീഡിയോയിൽ ക്ലാസ്സ് ബി ആമ്പ്ലിഫിയർ അത്പോലെതന്നെ ക്ലാസ്സ് AB ആമ്പ്ളിഫയർ എന്നിവയെക്കുറിച്ചുള്ള ഒരു ലഘു വിവണം ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. തുടക്കക്കാർക്ക് എളുപ്പത്തിൽ മനസ്സിലാകുന്ന വിധത്തിൽ സർക്യൂട്ട് സിമിലേഷൻ ഉപയോഗിച്ച് വിവരിക്കാൻ ശ്രമിച്ചിട്ടുണ്ട്.
Subscribe to:
Comments (Atom)