How to Make a Multi Duel Power Supply for Home Theater
അമ്പ്‌ളിഫയറിന്റെ ഒരു പ്രധാനപ്പെട്ട ഭാഗമാണ് അതിന്റെ പവർ സപ്ലൈ, സാധാരണയായി ഹോം തീയേറ്റർ അമ്പ്‌ളിഫയറുകളിൽ ഉപയോഗിക്കുന്ന ട്രാൻസ്ഫോർമർ ഉള്ള റക്ടിഫയർ പവർ സപ്ലൈ ആണ് വീഡിയോയിൽ വിശദീകരിക്കുന്നത്. ഇവിടെ 18 0 18, 12 0 12 വോൾട് ട്രാൻസ്ഫോർമർ ഉപയോഗിച്ച് ഒരു ഡുവൽ പവർ സപ്ലൈയും പിന്നെ usb എംപി3 പ്ലയറിലേക്ക് വേണ്ടി 5v സപ്ലൈ യും പിന്നെ pre amplifier ലേക്കുള്ള 12v സപ്ലൈ യും എങ്ങനെ നിർമിക്കാം എന്നാണ് ഇൗ വീഡിയോയിൽ കൂടി പറയുന്നത്.
ആമ്പ്ലിഫയർ അസംബ്ലിങ് ചെയ്യുന്ന തുടക്കക്കാർക്ക് ഇത് കൂടുതൽ സഹായകരമാകും.
No comments:
Post a Comment