Monday, January 10, 2022

വീട്ടിൽ Simple ആയി THEATER set ചെയ്യാം | Low cost Home Theatre setup | HD Pjojector AUN Akey6S

 


Low budget theater setup for Home Making a theater at home is almost impossible for ordinary people. The main reason for this is the high cost. In this video I am talking about a mini theater that my friend Vinesh Alathur made at a very low cost at home. The most important thing you need to build a mini theater is a good peojecter and a sound system. It costs a lot more to buy a projector with reliable and good picture quality. Many products available in online shops are of poor quality and very difficult to guarantee. 4K TECHNOLOGYS is a solution to this problem. We also get good high quality projectors at low prices including warranty. The AUN AKEY6S hd projector used here is of good picture quality. This projector works with Android operating system and has many features like Hdmi, vga, avi, wifi and bluetooth etc. For those who want to buy it and know more about it, WhatsApp to the number given below. https://wa.me/918921988383 വീട്ടിൽ ഒരു തീയേറ്റർ ഉണ്ടാക്കുക എന്നത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അസാധ്യമായ ഒന്നാണ്. അതിനു പ്രധാന കാരണം ഭാരിച്ച ചിലവ് തന്നെയാണ്. ഞാൻ ഈ വീഡിയോയിൽ പറയുന്നത് എൻ്റെ സുഹൃത്തായ വിനേഷ് ആലത്തൂർ വളരെ ചിലവ് കുറഞ്ഞ രീതിയിൽ വീട്ടിൽ ചെയ്തിട്ടുള്ള ഒരു മിനി തീയേറ്റർ നേ കുറിച്ചാണ് ഒരു മിനി തീയേറ്റർ നിർമ്മിക്കാൻ ഏറ്റവും പ്രധാനമായി വേണ്ടത് ഒരു നല്ല peojecter പിന്നെ ഒരു സൗണ്ട് സിസ്റ്റവും ആണ്. വിശ്വസനീയമായ നല്ല പിക്ചർ ക്വാളിറ്റി ഉള്ള ഒരു projector വാങ്ങുവാൻ ചിലവ് വളരെ കൂടുതൽ അണ്. ഓൺലൈൻ ഷോപ്പുകളിൽ നിന്നും കിട്ടുന്ന പല സാധനങ്ങളും ഗുണമേന്മ ഇല്ലാത്തതാണ്, കൂടാതെ guarantee ലഭിക്കാൻ വളരെ ബുദ്ധിമുട്ടും ഉള്ളതാണ്. അതിനു ഒരു പരിഹാരമാണ് 4k technologys എന്ന സ്ഥാപനം. നല്ല ഉയർന്ന ഗുണനിലവാരമുള്ള projectors കുറഞ്ഞ വിലയിൽ warrantiy ഉൾപ്പെടെ നമുക്ക് ഇവിടെനിന്നും ലഭിക്കുന്നു. ഇവിടെ ഉപയോഗിച്ചിട്ടുള്ളത് നല്ല പിക്ചർ നിലവാരമുള്ള AUN AKEY6S എന്ന hd projector ആണ്. Android operating system ഉപയോഗിച്ച് വർക്ക് ചെയ്യുന്ന ഈ projector Hdmi, vga, avi, wifi, bluetooth തുടങ്ങിയ അനവധി സവിശേഷതകൾ ഉള്ളതാണ്. ഇത് വാങ്ങുവാനും ഇതിനെക്കുറിച്ച് കൂടുതൽ അറിയാനും ആഗ്രഹിക്കുന്നവര് താഴെ കൊടുത്തിട്ടുള്ള നമ്പറിലേക്ക് WhatsApp ചെയ്യുക. https://wa.me/918921988383

GRAMAPHONE Record Player - The Amazing Vintage Audio System | ഇത് നമ്മളെ അമ്പരപ്പിക്കും | Review

 



വൈദ്യുതി ആവശ്യമില്ലാതെ തികച്ചും Mechanical ആയി പ്രവർത്തിക്കുന്ന ഗ്രാമഫോൺ ശരിക്കും നമ്മളെ അദ്ഭുതപ്പെടുത്തും. ഇതിനെക്കുറിച്ച് കൂടുതൽ കര്യങ്ങൾ മനസ്സിലാക്കി തന്നത് രാധാകൃഷ്ണൻ ചേട്ടനാണ്. അദ്ദേഹത്തിൻ്റെ കളക്ഷനിൽ പുതുതായി വന്ന ഗ്രാമഫോൺ നമ്മുക്ക് പരിചയപ്പെടുത്തിയതിന് രാധാകൃഷ്ണൻ ചേട്ടന് പ്രത്യേകം നന്ദി അറിയിക്കുന്നു. A phonograph, in its later forms also called a gramophone (as a trademark since 1887, as a generic name in the UK since 1910) or since the 1940s called a record player, is a device for the mechanical and analogue recording and reproduction of sound. The sound vibration waveforms are recorded as corresponding physical deviations of a spiral groove engraved, etched, incised, or impressed into the surface of a rotating cylinder or disc, called a "record". To recreate the sound, the surface is similarly rotated while a playback stylus traces the groove and is therefore vibrated by it, very faintly reproducing the recorded sound

Rare Spool Players and Vintage Valve Amplifiers | കിടിലൻ വിൻ്റേജ് ഓഡിയോ സിസ്റ്റംസ് - നെ അടുത്തറിയാം

 


Stereo spool players widely used in recording studios. Nagra is a brand of portable audio recorders produced from 1951 in Switzerland. Nagra Recorders are used the world by the top broadcast companies. Nagra lV-L UHER Spool Tape player Heathkit Valve Amplifier Vintage amplifier manufacturing kit supplying company, they produced lot of Valve Amplifier models രാധാകൃഷ്ണൻ ചേട്ടൻറെ Vintage ഓഡിയോ സിസ്റ്റംസ് കളക്ഷൻസിലേക്ക് പുതുതായി വന്ന ചില ഓഡിയോ സിസ്റ്റംസിനെ ഇന്ന് നമുക്ക് പരിചയപ്പെടാം.., Nagra IV-L, UHER Munchen എന്നീ കമ്പനികളുടെ High End സ്പൂൾ പ്ലയേഴ്സ്, Heathkit കമ്പനിയുടെ വളരെ പഴക്കം ചെന്ന Valve Amplifier എന്നിവയാണ് ഇന്നത്തെ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

Unboxing and Review of a Mini PCB Drill Kit | ഇതുണ്ടെങ്കിൽ അടിപൊളിയായി പിസിബി ഡ്രിൽ ചെയ്യാം | RS555

 


Electronics work ചെയ്യുന്നവർക്ക് വളരെ ഉപകാരപ്രദമായ ഒരു ടൂൾ ആണ് മിനി drill kit. പ്രധാനമായും PCB drill ചെയ്യാൻ ഇത്തരം മിനി ഡ്രില്ലുകൾ കൂടിയേ തീരൂ. Details:- Material: Metal 12v 555 DC Motor 12000rpm High Speed with Drill Chuck Kit for DIY Projects RS-555 Multipurpose Brushed Motor High RPM with 12v 2 Ampere Adaptor Drill Chuck size: 0.5mm to 3mm

HiFi Amplifier board making Part - 2 | PCB wiring Review and Testing | Jijit Power Amplifier project

 High Fidelity amplifier board making Part 2

There are a lot of amplifier designs available on the internet, many designs have a lot of drawbacks, but some designs work very well. This video is the second part of the project where we find such designs, draw the pcb for it ourselves, make an amplifier and test it. I request you to watch the entire video and leave your valuable comments. Click on this link to watch the first part video: https://youtu.be/Df2WV6gwdDU ഇൻ്റർനെറ്റിൽ ഒരുപാട് amplifier design ലഭ്യമാണ്, പല ഡിസൈനുകളും ഒരുപാട് പോരായ്മകൾ ഉള്ളതാണ്, ഏന്നാൽ ചില ഡിസൈനുകൾ വളരെ നല്ല രീതിയിൽ വർക്ക് ചെയ്യുന്നവയാണ്. അത്തരം ഡിസൈനുകൾ കണ്ടെത്തി അതിനുള്ള pcb നമ്മൾ തന്നെ വരച്ച് amplifier ഉണ്ടാക്കി ടെസ്റ്റ് ചെയ്തു നോക്കുന്ന പ്രോജക്ടിൻ്റെ രണ്ടാം ഭാഗമാണ് ഈ വീഡിയോ. നിങ്ങൾ എല്ലാവരും വീഡിയോ മുഴുവനായും കണ്ട് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്തുവാൻ അപേക്ഷിക്കുന്നു.

HiFi Amplifier board making Part -1| PCB Designing and components assembling | Jijit Power Amplifier

 


Making a HiFi amplifier is a dream of all of us. We do a lot of experimentation for that. This video is one such experiment. This is the first part of the video from PCB Designing to final testing. This includes PCB designing, etching and component assembling. Hi Fi ആയിട്ടുള്ള amplifier നിർമ്മിക്കുക എന്നത് നമ്മുടെയൊക്കെ ഒരു സ്വപ്നമാണ്. അതിനുവേണ്ടി നമ്മൾ ഒരുപാട് പരീക്ഷണങ്ങൾ നടത്താറുണ്ട്. അത്തരത്തിൽ ഉള്ള ഒരു പരീക്ഷണമാണ് ഈ വീഡിയോയിൽ. PCB Designing മുതൽ ഫൈനൽ ടെസ്റ്റിംഗ് വരെയുള്ള വീഡിയോയിലെ അദ്യ പാർട്ട് ആണ് ഇത്. ഇതിൽ Pcb designing, etching, component assembling എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. Please Subscribe our channel and wait for Second part : https://youtu.be/tNmZbvKIiyg