Tuesday, September 21, 2021

Spool Tape Recorders and other Vintage Audio System Collections from Radhakrishnan Palakkad PART - 2

 Really Amazing Vintage System collections from Radhakrishnan, Thenkurissi, Palakkad, Kerala.



PART - 2

ആകാശവാണിയിൽ റെക്കോർഡിംഗ് ന് ഉപയോഗിച്ചിരുന്ന തരം Nagra കമ്പനിയുടെ Spool Tape Record player, പിന്നെ വാൽവ് amplifier ഉപയോഗിച്ചുള്ള stereo spool recorder, കൂടാതെ Technics nte cassette Recorder etc. എന്നിങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ കുറേ audio systems ൻ്റെ collections കാണാനും മനസ്സിലാക്കാനും എനിക്ക് കഴിഞ്ഞു. നിങ്ങൾക്കും ഈ വീഡിയോ ഇഷ്ടമാകും എന്ന് കരുതുന്നു. pls Like.. Comment... and SUBSCRIBE Vintage Record Players, Tape players and other Vintage Music System Collections from Radhakrishnan Palakkad. PART - 1: https://youtu.be/m3JWy_pRclw Contact Radhakrishnan Sir in WhatsApp : https://jijitaudiotech.blogspot.com/p... Our web page: https://jijitaudiotech.blogspot.com/ Facebook Page: https://www.facebook.com/jijitaudiotech/

Friday, September 10, 2021

Record Players & other great Vintage Music System collections from Radhakrishnan Palakkad PART-1

 


   YouTube Video Link: https://youtu.be/m3JWy_pRclw

Vinyl record players, spool tape players, Vintage audio systems എന്നിവയുടെ നല്ലൊരു കളക്ഷൻ ഉള്ള രാധാകൃഷ്ണൻ ചേട്ടനെ പരിചയപ്പെടാൻ കഴിഞ്ഞത് എൻ്റെ ഭാഗ്യമാണ്. ഇത്തരം Music Systems എനിക്ക് കാണാൻ കഴിയുമെന്ന് ഞാൻ കരുതിയില്ല. എന്നെ വിസ്മയിപ്പിച്ച ആ കാഴ്ച്ചകൾ ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതെല്ലാം നിങ്ങളെയും വിസ്മയിപ്പിക്കും തീർച്ച..