Monday, February 18, 2019

Amplifier Basics and classes of Amplifiers Part 1


A short description about Amplifier Basics and classes of Amplifiers, in this part 1 video we explain the working of Class A Amplifiers in Malayalam language. FB Page : https://www.facebook.com/jijitaudiotech/ അമ്പ്ലിഫയർ - നെ കുറിച്ചും അതിന്റെ ക്ലാസ്സുകളെ കുറിച്ചും ഉള്ള ഒരു ലഘു വിവരണം ആണ് ഇൗ വീഡിയോയിൽ ഉള്ളത്. ആദ്യത്തെ പാർട്ട് ആയി ക്ലാസ്സ് എ ആമ്പ്ലിഫയർ - നെ കുറിച്ച് വളരെ ലളിതമായി വിശദീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്. തുടക്കക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ ആണ് വീഡിയോ ചെയ്തിരിക്കുന്നത്,

Sunday, February 17, 2019

Dc to DC Buck Converter


Dc to DC Buck Converter എന്നത് ഒരു സ്റ്റെപ് ഡൗൺ ആയി അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്ന ഒരു പവർ സപ്ലൈ മൊഡ്യൂൾ ആണ്, കൂടിയ വോൾട്ടേജ് ഉള്ള DC സപ്ലൈ പവർ നഷ്ടം കൂടാതെ കുറച്ചുകൊണ്ട് വരാൻ ഉപയോഗിക്കുന്ന ബോർഡ് ആണ് ഇത്. LM 2596 എന്ന regulating IC ഉപയോഗിക്കുന്ന ഈ പവർ സപ്ലൈ maximum 3 Ampere വരെ current ലഭ്യമാക്കുന്നു, കൂടാതെ 40V വരെയുള്ള DC വോൾട്ടേജ് കൊടുക്കാൻ സാധിക്കും. Amplifier ല്‍‌ MP3 പ്ലയർ മൊഡ്യൂൾ, MP5 Video player, Fan എന്നിവയൊക്കെ കൊടുക്കാൻ ഈ മൊഡ്യൂൾ ഉപയോഗിക്കാം..